മഹാരാഷ്ട്രയില്‍ ഇന്ന് 10,226 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13,714 പേര് ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടി. 337 കൊവിഡ് മരണങ്ങള് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുനനത്.
ഇതോടെ മൊത്തം മരണം 41,196 ആയി. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 15,64,615 ആയി. 13,30,483 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 1,92,459 പേരാണ് സംസ്ഥാനത്ത് നിലവില്‍ കൊവിഡ് ചികിത്സയില്‍ തുടരുന്നത്.