കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതികേസില്‍ വി എം രാധാകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഫ്‌ലൈ ആഷ് ഇറക്കുമതികേസിലാണ് ഹൈക്കോടതിയുടെ നടപടി.
അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി വി എം രാധാകൃഷ്ണനു നിര്‍ദ്ദേശം നല്‍കി.