Malappuram blast; O Rajagopal quit niyamasabha

തിരുവനന്തപുരം: മലപ്പുറം സ്‌ഫോടനത്തില്‍ നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

ഇതേ തുടര്‍ന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രശ്‌നത്തെ ലാഘവത്തോടെ കാണുന്നുവെന്ന് ആരോപിച്ചാണ് ഇറങ്ങിപ്പോയത്.

ലീഗ് എംഎല്‍എ പി. ഉബൈദുള്ളയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇതിനു മുഖ്യമന്ത്രി നല്‍കിയ മറുപടി തൃപ്തികരമായതിനാല്‍ സഭ വിട്ട പോകുന്നില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

Top