malappuram blast

മലപ്പുറം: കലക്ടറേറ്റ് വളപ്പില്‍ ബോംബ് വച്ചത് അതിവിദഗ്ധനായ ആളാണെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.

പൊട്ടിത്തെറിക്കുന്നതിനു തൊട്ടു മുന്‍പാണു ബോംബ് വച്ചതെന്നും, ആസൂത്രണത്തിലും നടപ്പാക്കിയതിലും മുന്‍പരിചയവും വൈദഗ്ധ്യവും വ്യക്തമാണെന്നും പൊലീസ് സംഘം പറയുന്നു.

മൊബൈല്‍ ഫോണുകളില്‍ സംശയകരമായ ഒന്നും കണ്ടെത്താനായില്ല, സ്‌ഫോടനം നടത്തിയ ഗ്രൂപ്പില്‍പ്പെട്ടവര്‍ മൊൈബല്‍ ഒഴിവാക്കിയെന്നാണു നിഗമനം. രണ്ടു ദിവസംകൂടി മൊബൈല്‍ പരിശോധന തുടരും.

Top