malappuram byelection pk kunjalikutty response

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ശേഷം പ്രതീക്ഷ വര്‍ധിച്ചുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി.

പോളിംഗ് ശതമാനവും ഭൂരിപക്ഷവും തമ്മില്‍ ബന്ധമില്ല.

എസ്ഡിപിഐ പിന്തുണച്ചെന്ന ആരോപണത്തിന് പ്രസക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇന്നലെയായിരുന്നു മലപ്പുറത്ത് വോട്ടെടുപ്പ് നടന്നത്. യു ഡി എഫില്‍ നിന്ന് പികെ കുഞ്ഞാലിക്കുട്ടിയും എല്‍ ഡി എഫില്‍ നിന്ന് എംബി ഫൈസലും ബിജെപിയുടെ എന്‍ ശ്രീപ്രകാശുമാണ് മത്സര രംഗത്തുണ്ടായിരുന്നത്.

ഏപ്രില്‍ 17ാം തീയതിയാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

Top