മലപ്പുറം; മലപ്പുറം ജില്ലയില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. നിയന്ത്രണങ്ങളുടെ ഭാഗമായി മലപ്പുറം ജില്ല നാളെ പൂര്‍ണമായും അടച്ചിടും.
നാളെ അടിയന്തര മെഡിക്കല്‍ സര്‍വീസുകള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. മലപ്പുറത്ത് ഇന്നലെ 3499 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചായി രോഗികളുടെ എണ്ണം ഉയരുന്ന സാചര്യത്തില്‍ മലപ്പുറത്ത് മാത്രം ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.