മലപ്പുറം: മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ കണ്ടെടുത്ത പെന്‍ഡ്രൈവിലാണ് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും വധഭീഷണി മുന്നറിയിപ്പ്.
സ്‌ഫോടനങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നും ബേസ് മൂവ്‌മെന്റ് ഭീഷണി. പാര്‍ലമെന്റിന്റേയും പ്രധാനമന്ത്രിയുടേയും കേന്ദ്രമന്ത്രിമാരുടേയും ചിത്രങ്ങളും പെന്‍ഡ്രൈവില്‍ നിന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
മലപ്പുറത്ത് നടന്ന സ്‌ഫോടനത്തിന് കൊല്ലം, മൈസൂര്‍ എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട വിവരങ്ങളും പെന്‍ഡ്രൈവിലും ലഘുലേഖകളിലുമുണ്ട്.