കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ യഥാര്‍ത്ഥ വില്ലന്‍ രമേശ് ചെന്നിത്തലയോ? (വീഡിയോ കാണാം)

കോണ്‍ഗ്രസ് പുനസംഘടന അനന്തമായി നീളുന്നതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന ഭീഷണിയുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ ആവശ്യം ഉന്നയിച്ച് എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണിപ്പോള്‍ മുല്ലപ്പള്ളി.

Top