ലോക പൊലീസ് ചമയാന്‍ ഇനി വന്നാല്‍ ട്രംപ് വിവരമറിയും . . .(വീഡിയോ കാണാം)

മേരിക്കന്‍ പട്ടാളക്കാര്‍ ആരും ഇറാന്‍ ആക്രമണത്തില്‍ മരിച്ചിട്ടില്ലന്ന് ട്രംപ് പറയുന്നതാണ് ശരിയെങ്കില്‍ ഇത്രയും ഭീരുക്കളായ ഒരു സൈന്യം ലോകത്ത് തന്നെയുണ്ടാവില്ല. ഇറാന്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച് നടത്തിയ ആക്രമണം പേടിച്ച് സൈനിക താവളങ്ങളില്‍ നിന്നും സകലരെയും അമേരിക്ക മാറ്റിയിട്ടുണ്ടായിരിക്കും.

Top