ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലയാളി മരിച്ചു

ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണൂര്‍ എടക്കാട് കുന്നത്തുപള്ളിക്ക് സമീപം അബ്ദുല്‍ റഹീമാണ് (55) മരിച്ചത്. ധര്‍മടത്തെ മുസ്‌ലിംലീഗ് നേതാവും പഞ്ചായത്ത് മുന്‍ മെംബറുമായിരുന്ന പരേതനായ വി.അസ്സൂട്ടിയുടെയും വേലിക്കൊത്ത് മറിയുമ്മയുടെയും മകനാണ്.

Top