ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ മലയാളി നഴ്‌സ് മരിച്ച നിലയില്‍.
കണ്ണൂര്‍ സ്വദേശിനി 34 വയസ്സുകാരി അനിത ജോസഫിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
10 വര്‍ഷമായി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു.