ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി ഡോക്ടര്‍ കോവിഡ് ബാധിച്ചു മരിച്ചു. പാലക്കാട് സ്വദേശി ഡോ. കൃഷ്ണന് സുബ്രഹ്മണ്യന് ആണ് മരിച്ചത്. 46 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ലെസ്റ്ററിലെ ഗ്ലന്‍ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.