മലേഷ്യ ഓപ്പണില്‍ ആദ്യ റൗണ്ടില്‍ തായ്ലാന്റിന്റെ സിദ്ദിക്കോം തമ്മാസിനോട് പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ എച്ച് എസ് പ്രണോയ്. ആദ്യ രണ്ട് ഗെയിം ജയിച്ച പ്രണോയ് മൂന്നാം പോരാട്ടത്തിനൊടുവിലായിരുന്നു പരാജയം ഏറ്റുവാങ്ങിയത്.
14-21 സ്കോറിനാണ് പ്രണോയ് പുറത്തായത്. ആദ്യ ഗെയിം 21-16 ഉം രണ്ടാം ഗെയിം 16-21 മായിരുന്നു സ്കോര്‍ നില.