മുംബൈ: മാലേഗാവ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഏഴ് പ്രതികള്‍ക്കെതിരെ തീവ്രവാദ ഗൂഢാലോചനക്കുറ്റം ചുമത്തി.
ലഫ്. കേണല്‍ പ്രസാദ് പുരോഹിതിനെതിരെയും പ്രജ്ഞ സിംഗ് ഠാക്കൂറിനെതിരെയും കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. മുംബൈ പ്രത്യേക എന്‍ഐഎ കോടതിയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.