ചന്ദ്രോത്ത് തറവാടും മക്കരപറമ്പും വീണ്ടും സജീവമാക്കി മാമാങ്കം ! (വീഡിയോ കാണാം)

മാമാങ്കം സിനിമ തുറന്നിട്ടിരിക്കുന്നതിപ്പോള്‍ വിപുലമായ ഒരു ടൂറിസം സാധ്യതയ്ക്ക് കൂടിയാണ്. പോരളികളുടെ മണ്ണും ചന്ദ്രോത്ത് തറവാടും 12 കാരന്‍ പയ്യന്റെ ഓര്‍മ്മകള്‍ കുടികൊള്ളുന്ന ഇടവുമെല്ലാമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.

Top