രാജ്യത്തെ അസഹിഷ്ണുത; ജനങ്ങളോട് ഐക്യത്തില്‍ തുടരാന്‍ മമതാ ബാനര്‍ജി

mamatha

കൊല്‍ക്കത്ത: രാജ്യത്തെ അസഹിഷ്ണുത ജനങ്ങളോട് ഐക്യത്തില്‍ തുടരാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഈദ് ആഘോഷങ്ങള്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു മമത.

രാജ്യത്തെ അസഹിഷ്ണുതയുടെ അന്തരീക്ഷം ഏറെ വേദനാജനകമാണെന്ന് തനിക്ക് അറിയാം. എന്നാല്‍ ഇപ്പോള്‍ അസഹിഷ്ണുതയെ കുറിച്ച് ചിന്തിക്കുന്നില്ല.

നമ്മള്‍ എല്ലാവരും ഇന്ത്യയിലാണ് ജീവിക്കുന്നത്. നമ്മള്‍ ഒറ്റക്കെട്ടാണെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.

Top