മമത ഇപ്പോൾ കണ്ടു പഠിക്കുന്നത് പിണറായി സർക്കാറിനെയാണ് !

കേന്ദ്രത്തിനെതിരായ നിലപാടിൽ പിണറായി സർക്കാറിനെ ഫോളോ ചെയ്യാൻ നിർബന്ധിക്കപ്പെട്ട് പശ്ചിമ ബംഗാളിലെ മമത സർക്കാർ. ഇടതുസർക്കാർ കേന്ദ്ര വിരുദ്ധ നിലപാട് സ്വീകരിച്ച വിഷയങ്ങളിൽ…. സമരത്തിൽ പോലും സമാന നിലപാടാണ് മമത സർക്കാർ ഇപ്പോൾ സ്വീകരിക്കുന്നത്. കേരളത്തിലെ ഇടതു സർക്കാറിൻ്റെ പോരാട്ട വീര്യം , ബംഗാളിലെ ഇടതുപക്ഷം ഉപയോഗപ്പെടുത്തി തുടങ്ങിയതോടെയാണ് , കമ്യൂണിസ്റ്റുകൾ നേതൃത്വം നൽകുന്ന സർക്കാറിനെ ഫോളോ ചെയ്യാൻ , കമ്യൂണിസ്റ്റ് വിരുദ്ധ സർക്കാറും നിർബന്ധിക്കപ്പെട്ടിരിക്കുന്നത്.(വീഡിയോ കാണുക)

Top