mamukkoya against Kozhikod corporation

കോഴിക്കോട്: കൈയേറ്റക്കാരനായി ചിത്രീകരിച്ച് കോഴിക്കോട് കോര്‍പ്പറേഷന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് നടന്‍ മാമൂക്കോയ. കൈയേറ്റം ഒഴിപ്പിക്കാന്‍ എന്ന പേരില്‍ എത്തിയ പോലീസ് അപമര്യാദയായാണ് പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചു.

റോഡ് വികസനത്തിനായി പൊതുസ്ഥലത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനിടെ മാമൂക്കോയയുടെ വീടിന് മുന്നിലെ കോണ്‍ക്രീറ്റ് ഇട്ടഭാഗം കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യാഴാഴ്ച പൊളിച്ചു നീക്കിയിരുന്നു. ഇതിനിടെയാണ് താരത്തോട് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയതെന്നാണ് ആരോപണം.

Top