കോഴിക്കോട്: ചാത്തമംഗലം മലയമ്മയില്‍ വ്യാജമദ്യം കഴിച്ച് രണ്ടുപേര്‍ മരിച്ചു. ചാത്തമംഗലം സ്വദേശി ബാലന്‍, സ്വകാര്യ ആശുപത്രി ജീവനക്കാരനായ സന്ദീപ് എന്നിവരാണ് മരിച്ചത്.
നാല് പേരുടെ നില ഗുരുതരമാണ്. മലയമ്മ എകെജി കോളനിയിലാണ് സംഭവം.