തൊടുപുഴയില്‍ സ്‌കൂളിനുള്ളില്‍ ഒരാള്‍ തൂങ്ങി മരിച്ച നിലയില്‍

hanging

ഇടുക്കി: തൊടുപുഴ മണക്കാട് സ്‌കൂളില്‍ ഒരാള്‍ തൂങ്ങി നിലയില്‍ കണ്ടെത്തി.

മണക്കാട് സ്വദേശി സുരേന്ദ്രനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Top