വെല്ലൂര്‍: ഒരാഴ്ച മുന്‍പ് 6 വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച 50 കാരനെ തിരുപട്ടൂര്‍ വനിതാ പോലീസ് അറസ്റ്റ് ചെയ്തു.
തിരുപട്ടൂര്‍ സ്വദേശിയായ ജോണ്‍ ബാഷ അഞ്ച് തവണ വിവാഹം കഴിച്ചിട്ടുണ്ടെന്നും രണ്ട് കുട്ടികള്‍ക്കൊപ്പം അഞ്ചാം ഭാര്യയോടൊപ്പം താമസിച്ചു വരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അടുത്തിടെ ഭാര്യയെ ഇയാള്‍ വിദേശത്ത് വീട്ടുജോലിയ്ക്കായി അയച്ചിരുന്നു.