കാസര്‍ഗോഡ്: ആളുകളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി ആറുപേര്‍ കൂടി
പരാതി നല്കി.
ഇതോടെ പരാതി നല്‍കിയവരുടെ എണ്ണം എട്ടായി. കാസര്‍ഗോഡ് ജില്ലയിലെ പടന്ന, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളില്‍ നിന്നും എട്ടിലേറെ യുവാക്കളെ കാണാതായി പരാതി ഉണ്ടായിരുന്നു.
ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ വന്നതോടെയാണ് ജില്ലയില്‍ കൂടുതല്‍ പേര് പരാതിയുമായി രംഗത്ത് എത്തിയത്.