man suicide at highcourt

കൊച്ചി: ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ഒരാള്‍ ചാടിമരിച്ചു. കൊല്ലം സ്വദേശിയായ കെ.എം. ജോണ്‍സന്‍ (78) ആണ് മരിച്ചത്. വെള്ള പാന്റും ഷര്‍ട്ടുമാണ് വേഷം.

കെട്ടിടത്തിന്റെ എട്ടാം നിലയില്‍നിന്ന് ചാടുകയായിരുന്നു. ഇയാള്‍ അദാലത്തിനെത്തിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

Top