പാലക്കാട്: ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ആണ് സംഭവം
കാട്ടുകുളത്ത് വാടകയ്ക്ക് താമസിക്കുന്ന രഞ്ജിതയെയാണ് ഭര്‍ത്താവ് സന്തോഷ് വെട്ടിക്കൊലപ്പെടുത്തിയത്.പിന്നീട് റോഡരികില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ടൈല്‍ പണിക്കാരനാണ് സന്തോഷ്. സന്തോഷിനും രഞ്ജിതയ്ക്കും കുട്ടികള്‍ ഇല്ല. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.