ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ റെയില്‍വേ സംരക്ഷണ സേനയിലെ വനിത ഉദ്യോഗസ്ഥക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച അനന്തരവള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.
സംഭവത്തിന് ശേഷം ഭര്‍ത്താവ് ഒളിവിലാണ്. ഒളിവില്‍ പോയ അക്രമിയെ പിടിക്കൂടാന്‍ ഉത്തര്‍പ്രദേശ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.