പോക്‌സോ നിയമം ഭേദഗതി ചെയ്യുമെന്ന് മനേകാ ഗാന്ധി

maneka ghandi

ന്യൂഡല്‍ഹി: വധശിക്ഷ കൂടി ഉള്‍പ്പെടുത്തി പോക്‌സോ നിയമം പരിഗണനയില്ലെന്ന് വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. ബലാത്സംഗത്തിന് വധശിക്ഷ ഏര്‍പ്പെടുത്തിയാല്‍ കുട്ടികളെ ആക്രമിക്കുന്നതില്‍ നിന്ന് ആളുകള്‍ പിന്തിരിയുമെന്നും മനേകാ ഗാന്ധി പറഞ്ഞു.

Top