കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രി സ്ഥാനത്തോടെ കേരളം മുഴുവന്‍ ബിജെപിയാകുമെന്ന് കരുതേണ്ടെന്ന്‌ മാണി

കോട്ടയം: അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതുകൊണ്ട് കേരളം മുഴുവന്‍ ബിജെപിയാകുമെന്ന് കരുതേണ്ടെന്ന് കെ എം മാണി എംഎല്‍എ.

ബിജെപി നയവുമായി ഒത്തുപോകാന്‍ സാധിക്കില്ലെന്നും, ബിജെപിക്ക് രാജ്യം മുഴുവന്‍ പിടിച്ചടക്കാന്‍ കഴിയില്ലെന്നും കെ എം മാണി കോട്ടയത്ത് പറഞ്ഞു.

Top