ഇടതുപക്ഷത്തായാലും ഇവര്‍ പഴയ സ്വഭാവം തന്നെ കാട്ടും (വീഡിയോ കാണാം)

മ്യൂണിസ്റ്റുകളെ സംബന്ധിച്ച് നിലപാടുകള്‍ക്കും മൂല്യങ്ങള്‍ക്കുമാണ് എപ്പോഴും പ്രാധാന്യം കൊടുക്കേണ്ടത്. ഇതില്‍ നിന്നും വ്യതിചലിച്ചാല്‍ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങളും ചെങ്കൊടിയെ കൈവിടും. ഒരു മുന്നണി എന്ന നിലയില്‍ ഇടതുപക്ഷ മുന്നണിയില്‍ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടായിരിക്കാം, എന്നാല്‍ അവരുടെ തനി സ്വഭാവം മുന്നണിയിലിരുന്ന് കാണിക്കാന്‍ അനുവദിക്കാന്‍ പാടുള്ളതല്ല. ഇവിടെ എന്‍.സി.പി എന്ന ഘടകക്ഷി പിണറായി സര്‍ക്കാറിന്റെ തുടക്കം മുതല്‍ തന്നെ ആ മുന്നണിക്ക് ബാധ്യതയാണ്.

Top