തിരുവനന്തപുരം: മാണി സി. കാപ്പന്‍ ഇടതുമുന്നണി വിടില്ലെന്ന് മന്ത്രി ഇ.പി. ജയരാജന്‍. പാലായെച്ചൊല്ലി ഇടതുമുന്നണിയില്‍ ഒരു തര്‍ക്കവുമില്ലെന്നും ജയരാജന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫ് നടത്തിയ യോഗത്തില്‍ നിന്ന് മാണി സി. കാപ്പന്‍ വിട്ടു നിന്നിരുന്നു.