Mani-Vellappally-pinarayi-

തൃശ്ശൂര്‍: മാണിയും വെള്ളാപ്പള്ളി നടേശനും എടുക്കാ ചരക്കുകളായി മാറിയെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. സ്ഥാനലബ്ധിക്കു വേണ്ടിയാണ് ജോസ് കെ മാണിയും ബിജെപിയും ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയതെന്നും പിണറായി പറഞ്ഞു.

ഉമ്മന്‍ചാണ്ടി ബിജെപിയുമായുള്ള ബന്ധം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് യുഡിഎഫ് ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത്. സുധീരന്‍ ഉമ്മന്‍ചാണ്ടിയുടെ ഉപജാപക സംഘത്തിന്റെ അടിമയായി മാറിയെന്നും പിണറായി വിജയന്‍ ആരോപിച്ചു.

Top