ഇംഫാ​ലി​ൽ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി

earthquake

മണിപ്പൂര്‍: മണിപ്പൂരില്‍ നിന്നും കിഴക്ക് 101 കിലോമീറ്റര്‍ അകലെ ഇംഫാലില്‍ ഭൂചലനം. ചലനം റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രതയാണ് രേഖപ്പെടുത്തിയത്.

ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. മണിപ്പൂരിന്റെ തലസ്ഥാനമാണ് ഇംഫാല്‍.

Top