കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കാൻ ആം ആദ്മി പാർട്ടി !

ല്‍ഹി ഉപമുഖ്യമന്ത്രിക്ക് ബി.ജെ.പി നേതാവ് നല്‍കിയ ഓഫര്‍ റെക്കോര്‍ഡ് ചെയ്തത് ശരിയാണെങ്കില്‍, അത് ബി.ജെ.പിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും. ഡല്‍ഹി ഉപമുഖ്യമന്ത്രി സിസോദിയ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ഏതു നിമിഷവും ആ ഓഡിയോ സംഭാഷണവും പുറത്തു വരാനാണ് സാധ്യത. (വീഡിയോ കാണുക)

 

Top