ബെംഗളൂരു നഗരത്തില്‍ പെണ്‍കുട്ടി അപമാനിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അസ്വസ്ഥമാക്കാത്ത പെണ്‍മനസ്സുകളില്ല. റോഡിലൂടെ നടന്നുവന്നിരുന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമിച്ചത്. സമീപത്തെ വീട്ടിലെ ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. ഈ സംഭവം തന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കിയെന്ന് മഞ്ജു പറയുന്നു.
ഇതിലൂടെ നമ്മള്‍ എപ്പോഴും അഭിമാനത്തോടെ പറയുന്ന ഭാരതീയ സംസ്‌കാരമെന്ന വാക്കിന്മേലാണ് കളങ്കം പുരളുന്നതെന്ന് മഞ്ജു പറഞ്ഞു.
മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് കുറിപ്പ്