മഞ്ജു-ധനുഷ് ചിത്രം, അസുരന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അസുരന്‍. മഞ്ജു വാരിയര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തും. വെട്രിമാരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. കലൈപുലി എസ്. താണു ആണ് ചിത്രം നിര്‍മിക്കുന്നത്.

Top