സൗഹൃദം,പ്രണയം,കമ്മ്യൂണിസം തരംഗമായി ‘മഞ്ഞു പെയ്യും രാവിൽ’

ഞ്ഞിൽ കുതിർന്ന ഒരു നേർത്ത പ്രണയകഥ അതാണ് ‘മഞ്ഞു പെയ്യും രാവിൽ’.

സൂരജ് കൃഷ്ണകുമാർ സംവിധാനം ചെയ്ത മഞ്ഞു പെയ്യും രാവിൽ നന്മ നിറഞ്ഞ സ്നേഹത്തിന്റെ ഹൃദയസ്പർശിയായ ഒരാവിഷ്കാരമാണ്.

സൗഹൃദം, പ്രണയം , കമ്മ്യൂണിസം എല്ലാം ഉൾക്കൊള്ളുന്നുണ്ട് ഈ ആൽബത്തിൽ.

പ്രണയമെന്ന തണുവാർന്ന വികാരത്തിന്റെ “മഞ്ഞു പെയ്യും രാവിൽ” പ്രണയം മനസ്സിലുള്ള ഓരോ മനുഷ്യനേയും ഉത്തേജിപ്പിക്കുന്ന സ്നേഹത്തിന്റെ പര്യായമാണ് ഈ മ്യൂസിക് ആൽബം.
.

Top