മ​നോ​ഹ​ര്‍ പ​രീ​ക്ക​റെ ശാരീരികാസ്വാസ്ഥ്യത്തെ തു​ട​ര്‍​ന്ന് ഗോ​വ​യി​ലെ ആശുപത്രിയില്‍ പ്ര​വേ​ശി​പ്പി​ച്ചു

manohar-parrikar

പ​നാ​ജി: ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​റെ ശാരീരികാസ്വാസ്ഥ്യത്തെ തു​ട​ര്‍​ന്ന് ഗോ​വ​യി​ലെ ആശുപത്രിയില്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​മേ​രി​ക്ക​യി​ല്‍ ചി​കി​ത്സ​ക്കു ശേ​ഷം ആ​റാം തീ​യ​തി തി​രി​ച്ചെ​ത്തി​യ പരീക്കറെ വീ​ണ്ടും ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തോ​ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഗോ​വ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ മൈ​ക്ക​ള്‍ ലോ​ബയാണ് ഇക്കാര്യം അ​റി​യിച്ചത്. ആ​മാ​ശ​യ​ത്തി​ല്‍ അ​ര്‍​ബു​ദം ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പ​രീ​ക്ക​ര്‍ അമേരിക്കയില്‍ കഴിഞ്ഞമാസം ചികിത്സ തേടിയത്.

Top