തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വൈകരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.
മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സാഹചര്യത്തെക്കുറിച്ച് ഇതുവരെ പൊലീസിനോ സര്‍ക്കാരിനോ വിശ്വസനീയമായി വിശദീകരിക്കാനായിട്ടില്ലെന്നും വി.എം സുധീരന്‍ പറഞ്ഞു.