maoist-press release

വയനാട്: കരുളായിയില്‍ വീണ ചോര നാശത്തിനുള്ള തുടക്കമെന്ന മുന്നറിയിപ്പുമായി മാവോയിസ്റ്റ് പത്രക്കുറിപ്പ്. വിപ്ലവകാരികളുടെ നഷ്ടം വിലപ്പെട്ടതാണെന്നും മുന്നറിയിപ്പ്.

വയനാട് പ്രസ് ക്ലബിലെ ന്യൂസ് ബോക്‌സിലാണ് പത്രക്കുറിപ്പ് കണ്ടത്. പോരാട്ടം തുടരുമെന്നും മാവോയിസ്റ്റ് പത്രക്കുറിപ്പില്‍ പറയുന്നു.

Top