തിരുവനന്തപുരം: പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു.
മറൈന്‍ഡ്രൈവിലെ സദാചാരഗുണ്ടായിസത്തില്‍ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങുകയും ബഹളം വെക്കുകയും ചെയ്തു. തുടര്‍ന്ന് സഭ നിര്‍ത്തിവെക്കുകയായിരുന്നു.
മുഖ്യമന്ത്രി പ്രസംഗിച്ചതുകൊണ്ടുകാര്യമില്ല. നടപടികള്‍ ശരിയാകുന്നില്ലെന്നും പ്രതിപക്ഷം പറഞ്ഞു.