രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളാണ് മാരുതി സുസുക്കി. ഇപ്പോളള്‍ മാരുതിയുടെ വാഗണ്‍ ആറിന്റെ വില്‍പന 20 ലക്ഷമാണ് കടന്നിരിക്കുന്നത്.
ഇന്ത്യയില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ കാര്‍ മോഡലെന്ന പേരും വാഗണ്‍ ആറിനു സ്വന്തം.
മാരുതിയുടെ തന്നെ 800, ഓമ്‌നി, ഓള്‍ട്ടോ എന്നിവയാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്. പതിനേഴ് വര്‍ഷംകൊണ്ടാണ് വില്‍പ്പന 20 ലക്ഷത്തിലേക്ക് എത്തിയിരിക്കുന്നത്.