ഗര്‍ത്ത് ഡേവിസ് ചിത്രം ‘മേരി മഗ്ദലിൻറെ’ ട്രെയിലർ പുറത്തെത്തി

ര്‍ത്ത് ഡേവിസ് ഒരുക്കുന്ന പുതിയ ചിത്രമാണ് മേരി മഗ്ദലിൻ.

ചിത്രത്തിന്റെ പുതിയ ട്രെയിലർ പുറത്തെത്തി.

റൂണിമാരയാണ് മഗ്ദലന മറിയമാകുന്നത്. ജോക്കിന്‍ ഫീനിക്സ് ക്രിസ്തുവിനെയും അവതരിപ്പിക്കുന്നു.

അതേസമയം സിനിമയില്‍ യേശുക്രിസ്തു എന്ന് കൃത്യമായി പരാമർശിച്ചിട്ടില്ല.

സിനിമയിലെ പ്രമുഖ പേരുകളില്‍ ഒന്ന് ഹോളിവുഡിലെ വിഖ്യാത താരം ചിവേറ്റല്‍ എജിയോഫറിന്റേതാണ്.

ക്രിസ്തുവിന്റെ ശിഷ്യന്‍ പത്രോസായിട്ടാണ് എജിയോഫര്‍ എത്തുന്നത്. ടഹര്‍ റഹീം ഹോവേഴ്സാണ് യൂദാസാകുന്നത്.

Top