തിരുവനന്തപുരം: മാവോയിസ്റ്റുകളെ കമ്മ്യൂണിസ്റ്റുകളായി കാണാന്‍ കഴിയില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി.
തോക്കുകൊണ്ട് നിരപരാധികളെ കൊല്ലുകയും പണം പിരിക്കുകയും ചെയ്യുന്നവരാണ് മാവോയിസ്റ്റുകള്‍.നിലമ്പൂര്‍ സംഭവത്തില്‍ അന്വേഷണം നടക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.