സൗദി : റമദാന് അവസാന പത്തിലെ തിരക്ക് കുത്തനെ കൂടിയതോടെ മക്കയിലും മദീനയിലും സുരക്ഷാ പരിശോധന ശക്തമാക്കി. ഹറം പരിധിയിലേക്ക് പ്രവേശിക്കുന്നത് മുതല്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
24 മണിക്കൂറും ക്യാമറാ പരിശോധനയും , സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. പ്രത്യേക സൈനിക വിഭാഗത്തിന്റെയും സിവില്‍ ഡിഫന്‍സിന്റെയും മേല്‍നോട്ടത്തിലാണ് മദീനയും മക്കയും.