തിരുവനന്തപുരം: മെഡിക്കല്‍ കോഴയില്‍ ബിജെപിയില്‍ കലഹം മുറുകുന്നു.
കൃഷ്ണദാസ്, മുരളീധര വിഭാഗങ്ങള്‍ പ്രത്യേകം കേന്ദ്രനേതാക്കളെ കണ്ടു.
റിപ്പോര്‍ട്ട് ചോര്‍ത്തിയത് മുരളീധര പക്ഷ വിഭാഗമെന്ന് കൃഷ്ണദാസും പാര്ട്ടിയില്വലിയ അഴിമതിക്കാരുണ്ടെന്ന് മുരളീധര വിഭാഗവും ആരോപിച്ചു.