തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ ഫീസ് കുടിശിക സര്‍ക്കാര്‍ അടക്കണമെന്ന് ആവശ്യം ഉന്നയിച്ച് മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ സംവരണ വിഭാഗത്തെ ഒഴിവാക്കുന്നു. അതേസമയം, ഈ വര്‍ഷത്തെ ഫീസ് അടക്കുമെന്ന് സര്‍ക്കാര്‍ രേഖാമൂലം അറിയിക്കണമെന്ന് കെപിഎംസിഎംഎ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് അസോസിയേഷന് എന്‍ട്രന്‍സ് കമ്മീഷണര്‍ കത്ത് നല്‍കി.