തിരുവനന്തപുരം:സംസ്ഥാനത്ത നാല് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകളിലെ മെഡിക്കല്‍ ഫീസ് നിശ്ചയിച്ചു.
കോലഞ്ചേരി, അമല, പുഷ്പഗിരി, ജൂബിലി എന്നീ മെഡിക്കല്‍ കോളേജുകളിലെ ഫീസാണ് നിശ്ചയിച്ചിരിക്കുന്നത്.
മെറിറ്റില്‍ ഈ വര്‍ഷം 4.85 ലക്ഷം രൂപയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
നിലവിലുള്ള ഫീസില്‍ നിന്നും 15,000 രൂപ കുറച്ചാണ് പുതിയ ഫീസ് തീരുമാനിച്ചിരിക്കുന്നത്. എന്‍ആര്‍ഐ സീറ്റില്‍ 18 ലക്ഷം രൂപയാണ് ഫീസ്.
ആര്‍ രാജേന്ദ്ര ബാബു കമ്മിറ്റിയാണ് ഫീസ് നിശ്ചയിച്ചത്.