മെകുനു ചുഴലിക്കാറ്റ്: ഒമാനില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു

oman

ഒമാന്‍: മെകുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒമാനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ദോഫര്‍ ഗവര്‍ണറേറ്റിലാണ് അവധി പ്രഖ്യാപിച്ചത്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് അവധി. സുല്‍ത്താന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചതെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top