കൊച്ചി: കനത്തമഴയെ തുടര്‍ന്ന് കോതമംഗലം മുള്ളരിങ്ങാട് വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായി. വെള്ളം കുത്തിയൊഴുകിയതിനെ തുടര്‍ന്ന് പൊന്നാരിമംഗലം പഞ്ചായത്തിലെ വീടുകളില്‍ വെള്ളം കയറിയിട്ടുമുണ്ട്. നൂറോളം വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.