ഇടുക്കി: മൂന്നാറിലെ അനധികൃത റിസോട്ടുകള്‍ക്ക് വേണ്ടി എം.ജി രാജമാണിക്യം ഗൂഢ നീക്കങ്ങള്‍ നടത്തുന്നു.
നിര്‍മ്മാണം തടസപ്പെട്ട റിസോട്ടുകള്‍ക്ക് നിയമങ്ങളില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ഇടുക്കി ജില്ലാ കളക്ടര്‍ക്കും കത്ത് നല്‍കി.
കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ്‌സി) എംഡി എന്ന നിലയ്ക്ക് റിസോട്ടുകള്‍ക്ക് കെഎഫ്‌സി 50 കോടിരൂപ വായ്പ നല്‍കിയതിന്റെ മറവിലാണ് രാജമാണിക്യം കത്ത് നല്‍കിയിരിക്കുന്നത്.