Micro finance case: First FIR registered

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ കെപ്‌കോ ചെയര്‍മാന്‍ പത്മകുമാറിനെതിരെ ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എസ്എന്‍ഡിപി പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റാണ് പത്മകുമാര്‍.

2007 മുതല്‍ 2011 വരെയുള്ള കാലയളവില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് നടന്നെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2007-ല്‍ 11.52 ലക്ഷം രൂപയും 2008-ല്‍ 30 ലക്ഷം രൂപയും അനര്‍ഹര്‍ക്ക് നല്‍കി. 47.2 ലക്ഷം രൂപ ഗുണഭോക്താക്കള്‍ക്ക് നല്‍കാതെ വകമാറ്റി ചെലവഴിച്ചു.

Top